വിസ്മയ പ്രപഞ്ചത്തിലെ ഗൂഢരഹസ്യങ്ങളെയും ബഹിരകാശഗവേഷണരംഗത്തേയും ജ്യോതിശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും മനസ്സിലാക്കിക്കൊടുക്കാനും വേണ്ടിയാണ് ആസ്ട്രോനമിക്കൽ ക്ലബ് പരിശ്രമിക്കുന്നത്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും, നമ്മുടെ ദൈനംദിന ജീവിതത്തിലുള്ള ശാസ്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ചറിയാനും ഈ പ്രദർശനം സഹായിക്കും. ശാസ്ത്രത്തെ കൂടുതൽ രസകരമാക്കി അതിൽ കുട്ടികളുടെ താൽപര്യം കൂട്ടാനായി ഞങ്ങൾ ഈ പ്രദർശനം നിങ്ങൾക്ക് സമർപ്പിക്കുന്നു.
Moving Mini Planetarium(MMP)ത്തിലൂടെ
നിങ്ങളുടെ സ്കൂളിലേക്ക് ഈ പ്രദർശനം എത്തുന്നു.
No comments:
Post a Comment